Tag: Asha

ധനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി ഭാര്യ! കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ആശ പങ്കെടുത്തത് ഫെസ്റ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ

തിരുവനന്തപുരം: ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ആശ.Finance Minister KN Balagopal's wife Asha participated...