Tag: Arunkumar V. Shenoy

കാക്കിക്കുള്ളിലെ കവിഹൃദയം നിലച്ചു; കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ചികിത്സയിലിരിക്കെ അന്തരിച്ചു

കൊച്ചി: കാക്കിക്കുള്ളിലെ കവിഹൃദയം നിലച്ചു. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺകുമാർ.വി.ഷേണായ്(39)യാണ് ഇന്ന് രാവിലെ മരണമടഞ്ഞത്.Senior Civil Police Officer...