Tag: AOUTO

എൽഎംവി ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള 7500 കിലോഗ്രാമിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാം; ബാഡ്ജ് ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീംകോടതി

ഓട്ടോറിക്ഷ ഓടിക്കുന്നതിന് രാജ്യത്ത് ബാഡ്ജ് ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇൻഷുറൻസ് കമ്പനികൾ സമർപ്പിച്ച ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി. എൽഎംവി ലൈസൻസുള്ളവർക്ക് 7,500 കിലോഗ്രാം വരെ...

ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; സിറ്റിയും അമേസുമടക്കം 92,672 കാറുകൾ തിരിച്ചുവിളിച്ചു

പഴയതും പുതിയതുമായ മോഡലുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളുടെ കാറുകൾ തിരിച്ചുവിളിക്കാൻ ഹോണ്ട. ഹോണ്ട കാർസ് Honda car ഇന്ത്യ നിരവധി മോഡലുകളിലായി 92,672 കാറുകൾ തിരിച്ചുവിളിക്കുന്നതായി...

കേരളത്തിലെ റോഡുകളിൽ വൈദ്യുത വാഹനങ്ങളുടെ പെരുപ്പം! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാംസ്ഥാനം കേരളത്തിന്

എറണാകുളം വൈറ്റിലയിൽ ഒരു സ്വകാര്യ കമ്പനിയിലോ, പൊതുമേഖല കമ്പനിയിലോ ജോലിയുളള ഒരു വ്യക്തിക്ക് മുവാറ്റുപുഴയിൽ നിന്ന് വൈറ്റില വന്നു പോകാൻ 80 കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി...

ഗ്യാസ് സിലിണ്ടർ കയറ്റി പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു; സിലിണ്ടറുകളും, പെട്ടി ഓട്ടോയിലുണ്ടായിരുന്നവരും വീണത് ഓടയിലേക്ക്; ഒഴിവായത് വൻ ദുരന്തം

കൊല്ലം: ഗ്യാസ് സിലിണ്ടർ കയറ്റി പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു. ഓട്ടോ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. നിറസിലിണ്ടറുകൾ വണ്ടിയിൽ നിന്നും തെറിച്ചുവീണ്ടെങ്കിലും പൊട്ടാതിരുന്നതിനാൽ വലിയ...

കടമുറി വിറ്റു ഓട്ടോ വാങ്ങി; ഇൻഷൂറൻസ് ഇല്ലാത്തതിന് പോലീസ് പിടിച്ചു; 1000 രൂപ ഫൈൻ അടച്ച് ഓട്ടോ തിരിച്ചെടുക്കാൻ എത്തിയപ്പോഴേക്കും ഓട്ടോ മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുപൊളിച്ചു; ആക്രിവിലക്ക് പോലീസ് വിറ്റ ഓട്ടോയുടെ നഷ്ടപരിഹാരം...

  കൽപറ്റ∙1000 രൂപ പിഴ അടപ്പിച്ച്, ഇൻഷുറൻസ് അടച്ച രേഖയുമായി എത്തിയാൽ വിട്ടുതരാമെന്നു പറഞ്ഞാണ് 2017 ഡിസംബറിൽ നാരായണന്റെ ഓട്ടോ പൊലീസ് കൊണ്ടുപോയത്. കൊച്ചിയിൽ സെക്യൂരിറ്റി ജോലി...

കാട്ടുപന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ വെട്ടിച്ചു; നിയന്ത്രം തെറ്റി മറിഞ്ഞു; ​ഗൃഹനാഥന് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി...
error: Content is protected !!