Tag: anti ragging

കോളേജിൽ കൂളിംഗ് ഗ്ലാസ് വച്ച് വന്നത് ഇഷ്ടമായില്ല; ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേർക്ക് സസ്‌പെൻഷൻ

കോളേജിൽ കൂളിംഗ് ഗ്ലാസ് വച്ച് വന്നതിനു കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സീനിയർ...