Tag: Anti-Horn Day

നാളെ കൊച്ചിയിലെ നിരോധിത മേഖലകളിൽ ഹോൺ മുഴക്കരുതേ; പണി കിട്ടും

കൊച്ചി: കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ...