web analytics

Tag: animal attack

പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; ഒറ്റ രാത്രികൊണ്ട് കൊന്നത് 11 മുട്ടക്കോഴികളെ; പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയെന്ന് നാട്ടുകാർ

പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; കൊന്നത് 11 മുട്ടക്കോഴികളെ പെരുമ്പാവൂര്‍: കൊച്ചി പെരുമ്പാവൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവുനായ് ശല്യം ദിനംപ്രതി രൂക്ഷമാകുന്നതായി വ്യാപക പരാതി. രാത്രി സമയങ്ങളില്‍...

പാലായിൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞോടി; അഞ്ചു വാഹനങ്ങൾക്കും ഫർണിച്ചർ സ്ഥാപനത്തിനും വൻ നാശം

പാലായിൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞോടി; വാഹനങ്ങൾക്കും ഫർണിച്ചർ സ്ഥാപനത്തിനും വൻനാശം പാലാ ∙ കുളിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട ആന പട്ടണത്തിൽ ഭീതിയുണ്ടാക്കി. പാലാ–തൊടുപുഴ ദേശീയപാതയിലെ ഐങ്കൊമ്പ് ഭാഗത്ത്...

രണ്ടു വർഷത്തിനിടെ ഇടുക്കിയിൽ ആനക്കലിയിൽ പൊലിഞ്ഞവരുടെ എണ്ണം ഞെട്ടിക്കുന്നത്…..

ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 11 പേരെ കൊലപ്പെടുത്തി കാട്ടാന കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇടുക്കിയിൽ കാട്ടാനക്കലിയിൽ പൊലിഞ്ഞത് വിരലിൽ എണ്ണാൻ പറ്റുന്ന ജീവനുകളാണെന്ന് കരുതിയോ..?...

നാടക പ്രവർത്തകനെ തെരുവുനായ ആക്രമിച്ചു

കണ്ണൂർ: കണ്ണൂരിൽ നാടക പ്രവർത്തകനെ തെരുവുനായ ആക്രമിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെയാണ് തെരുവുനായ കടിച്ചത്. നാടകത്തിനിടെ നായ ഓടി...

കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം; തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം; തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക് കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. പേരാമ്പ്ര ആവളയിലായിരുന്നു...

ഒറ്റക്കുത്തിന് 70 -കാരനെ എടുത്തെറിഞ്ഞു തെരുവ് കാള; സോഷ്യൽ മീഡിയ ഞെട്ടിയ ആ വീഡിയോ ഇതാ…!

ഒറ്റക്കുത്തിന് 70 -കാരനെ എടുത്തെറിഞ്ഞു തെരുവ് കാള; സോഷ്യൽ മീഡിയ ഞെട്ടിയ ആ വീഡിയോ ഇതാ പഞ്ചാബിലെ ഫാസിൽക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവമാണ്...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു. വയലാർ പഞ്ചായത്തിലെ ആറാം വാർഡിൽ ഗോപാലകൃഷ്ണ മന്ദിരത്തിൽ എം ശിവശങ്കരൻറെ വീട്ടിലെ 140...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീട്ടിന് സമീപത്തുള്ള തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്. വാൽപാറ...