Tag: Anil Panachuran

ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരമായും പൂക്കാത്ത മുല്ലയായും അനാഥനായും വലയിൽ വീണ കിളിയായും…ഭ്രമിപ്പിച്ച് അകാലത്തിൽ പാതിവഴിയിൽ കടന്നുപോയ മലയാളത്തിന്റെ പ്രിയ കവി… അനിൽ പനച്ചൂരാൻ ഓർമയായിട്ട് 4 വർഷം; ആ പ്രണയകാലം ഓർത്തെടുത്ത്...

അരികത്തു നീ വന്നു നിറഞ്ഞു നിന്നാൽഅഴലൊക്കെ അകലേക്കു പോയൊളിക്കുംഅഴകിന്റെ അഴകാകും ആത്മസഖീ-നിന്റെ നിഴലിനെ പോലും ഞാൻ സ്‌നേഹിക്കുന്നു… ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരമായും പൂക്കാത്ത മുല്ലയായും അനാഥനായും...

അനിൽ പനച്ചൂരാൻ മരിച്ചപ്പോൾ ഭാര്യ മായക്ക് ഒരു ജോലി നൽകാമെന്ന് പറഞ്ഞത് അന്നത്തെ മന്ത്രി ജി.സുധാകരനടക്കമുള്ള നേതാക്കൾ; പിന്നീട് ചോദിച്ചപ്പോൾ അങ്ങനൊരു വ്യവസ്ഥ ഇല്ലെന്ന്…പാർട്ടിയിലെ ചിലരുടെ കുത്തിത്തിരിപ്പാണ്…ഇപ്പോൾ ചിലർക്കൊക്കെ ജോലി നൽകുന്നത് കാണുമ്പോൾ…....

സ്പെഷൽ റിപ്പോർട്ട് അനിൽ മരിച്ചപ്പോൽ ജോലി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് അന്നത്തെ മന്ത്രി ജി.സുധാകരനടക്കം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് എല്ലാരും കൈമലർത്തി.When Anil Panachuran died, leaders...
error: Content is protected !!