കൊച്ചി: താങ്ങാനാകുന്ന വിലയിൽ ജനങ്ങൾക്ക് മദ്യം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പുതിയ എക്സൈസ് നയത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം.Andhra Pradesh cabinet approves new excise policy aimed at making liquor available to people at affordable price പുതിയ നയത്തിലൂടെ 180 മില്ലിലിറ്റർ ഗുണനിലവാരമുള്ള മദ്യത്തിന്റെ ബോട്ടിലുകൾ 90 രൂപയ്ക്ക് സർക്കാർ വിപണിയിൽ ലഭ്യമാക്കും. ഇതോടൊപ്പം മദ്യ വില്പനയ്‌ക്കായി സ്വകാര്യ റീട്ടെയിൽ വില്പന സംവിധാനങ്ങളും തുറക്കും. സംസ്ഥാനമൊട്ടാകെ 3,736 റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. ഇതിൽ […]
ആന്ധ്രയിലെ മരുന്നു നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17പേര്‍ മരിച്ചു, 41 പേര്‍ക്ക് പരുക്കേറ്റു. അനകപ്പള്ളിയിലെ എസെന്‍ഷ്യ കമ്പനിയുടെ 40 ഏക്കറോളം വരുന്ന പ്ലാന്റിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.17 people died in an explosion at a pharmaceutical factory in Andhra Pradesh മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. രണ്ട് ഷിഫ്റ്റുകളിലായി 380 ജീവനക്കാരാണ് പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ […]
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി (ടിഡിപി) തലവൻ എൻ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള ബിജെപിയുടെ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നായിഡുവിനൊപ്പം മറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നടനും രാഷ്ട്രീയക്കാരനുമായ ജനസേനാ മേധാവി പവൻ കല്യാണും സത്യപ്രതിജ്ഞ ചെയ്തു. (Chandrababu Naidu Takes Oath As Andhra CM) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയും, ജെ പി […]
തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിനെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതാവായും ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും ഐകകണ്ഠേന തെരഞ്ഞെടുത്തു. വിജയവാഡയില്‍ നടന്ന ടിഡിപി, ജനസേന പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി എന്നീ ത്രികക്ഷി സഖ്യത്തിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. (NDA elects N Chandrababu Naidu as CM in Andhra Pradesh) എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ ഉച്ചകഴിഞ്ഞ് രാജ്ഭവനില്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീറിനെ കാണുകയും തീരുമാനം വ്യക്തമാക്കുന്ന കത്ത് […]
© Copyright News4media 2024. Designed and Developed by Horizon Digital