Tag: american news

യുഎസിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; ഒപ്പം അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി

അമേരിക്കയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷ് ആണ് മരിച്ചത്. സായിക്കൊപ്പം മറ്റൊരു വിദ്യാർഥി കൂടി അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ...