web analytics

Tag: Ambala Vayal

അടിത്തട്ടിൽ നെല്ലിപ്പലക പാകിയ കിണറിലെ അതിശുദ്ധമായ വെള്ളം പാട്ടയിലാക്കും; തോളിലെ വടിയുടെ രണ്ടറ്റത്തും തൂക്കി കാൽനടയായി എത്തും; വയോധികൻ വെറുതെ നടക്കുന്നതല്ല, ഒരു നേരത്തെ അന്നത്തിനുള്ള പെടാപ്പാടാണ്

അമ്പലവയൽ: അമ്പലവയലിൽ ചെന്നാൽ തോളിലെ വടിയുടെ രണ്ടറ്റവും വെള്ളവും തൂക്കി നടക്കുന്ന വയോധികനെ കാണാം. നാല്പത്തിയേഴു വർഷമായി  ഹരിദാസൻ ഈ നടപ്പ് തുടങ്ങിയിട്ട്. അടിത്തട്ടിൽ നെല്ലിപ്പലക...