Tag: Aluva MLA

അൻവർ സാദത്ത് എംഎൽഎയുടെ മകളെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് പണംതട്ടാൻ ശ്രമം: എം.എൽ.എയുടെ ഭാര്യക്ക് ഡൽഹി പൊലീസിന്റെ പേരിൽ വ്യാജഫോൺ കോൾ?

കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. എംഎൽഎയുടെ മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ്...