Tag: alappuzha news

ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച്

സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിയെ ട്യൂ​ഷ​ന്‍ അ​ധ്യാ​പി​ക​ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. ചെ​ങ്ങ​ന്നൂ​രി​ൽ ചെ​റി​യ​നാ​ട് നെ​ടും​വ​രം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 11 വ​യ​സ്സാ​യ മ​ക​ളാ​ണ് മ​ര്‍​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്....

പരിശോധനയ്ക്കിടെ മടങ്ങിയ കാൽ നിവർത്തി ‘മൃതദേഹം’; ഉണർന്നു പ്രവർത്തിച്ച പോലീസിന്റെ കരുതലിൽ ആലപ്പുഴയിൽ യുവാവിന് പുതുജീവൻ !

മൃതദേഹപരിശോധനയ്ക്കിടെ, ‘പരേതൻ’ കാലൊന്നിളക്കി. മരിച്ചെന്നു കരുതി മണിക്കൂറുകളോളം നിർജീവമായിക്കിടന്ന ശരീരത്തിലെ അനക്കം കണ്ട് ആദ്യമൊന്നു പകച്ചെങ്കിലും, ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ പൊലീസുകാർ ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി...

ആലപ്പുഴയിൽ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയില്‍ അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. ട്യൂഷന്‍...
error: Content is protected !!