Tag: ai MISS UNIVERSE

ഈ ഹിജാബിട്ട സുന്ദരി ഒറിജിനലിനെ വെല്ലും ! ലോകത്തെ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടി കെന്‍സ ലെയ്‌ലി

ലോകത്തെ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടി മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട്‌ ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. 1500 എഐ...