Tag: agriculture news

തന്നേക്കാൾ വലിയ വിളവുകൾ….വളർത്തുമൃഗങ്ങളുടെ പുറത്ത് യാത്ര; അദ്ഭുതമായി ഇടുക്കിയിലെ കുട്ടിക്കർഷകൻ…! വീഡിയോ കാണാം

അച്ഛൻ്റെ കൃഷിയിടത്തിൽ സഹായിക്കാനിറങ്ങി പൊന്നു വിളയിച്ച ഒരു കുടിക്കർഷകനാണ് ഇടുക്കി കോട്ടമലയിൽ താരം. മിലൻ്റെ തോട്ടത്തിൽ എത്തുന്നവരുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത് അവനേക്കാൾ വലിയ പടവലങ്ങയാണ്...

നാടൻ ഇഞ്ചി കിട്ടാക്കനി; എന്നാൽ, സംസ്ഥാനത്ത് കർഷകർ ഇഞ്ചികൃഷിയെ കൈയ്യൊഴിയാൻ കാരണമിതാണ്…..

ഉത്പാദച്ചെലവിൽ ഉണ്ടായ വൻ വർധനവും തുടർച്ചയായ വിവലയിടിവും മൂലം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നും കർഷകർ ഇഞ്ചി കൃഷി പൂർണമായും കെയ്യൊഴിയുന്നു. മുൻവർഷം 200 രൂപ ലഭിച്ചിരുന്ന...

വില വർധിച്ചിട്ടും പാവൽ കർഷകർക്ക് നഷ്ടക്കണക്കിൻ്റെ കയ്പ്പുനീർ മാത്രം മിച്ചം…

വിപണിയിൽ മികച്ച വില ലഭിച്ചിട്ടും ഉത്പാദനം കുത്തനെയിടിഞ്ഞതും രോഗബാധയും മൂലം നഷ്ടക്കണക്ക് നിരത്തി പാവൽ കർഷകർ. ഓണം സീസണിൽ കിലോയ്ക്ക് 40 രൂപ വരെ ലഭിച്ചപ്പോൾ...

കൃഷി നഷ്ടമാണെന്ന് പറയുന്നവരേ…ഇടുക്കിയിലേയ്ക്ക് വരൂ; കൂർക്ക വിറ്റു നേടിയത് ഒന്നരക്കോടിയിലേറെ രൂപ !

ഇടുക്കി മറയൂരിൽ ഗോത്ര സമൂഹം കാട്ടുകൂർക്ക വിറ്റു നേടിയത് 1.50 കോടി രൂപ. 307.697 ടൺ കൂർക്കയാണ് ഇത്തവണ വിറ്റഴിച്ചത്. കഴിഞ്ഞ സീസണിൽ 106 ടൺ...

ഗുണമേന്മയേറിയ ഇടുക്കി കുരുമുളകിന്റെ വില കുതിക്കുന്നു; 700 കടക്കുമോ കുരുമുളക് വില….? അറിയാം വിപണിയിലെ മാറ്റങ്ങൾ:

കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉത്പാദനം കുറഞ്ഞതോടെ ഉയർന്ന ഗുണമേന്മയുള്ള ഇടുക്കി കുരുമുളകിന്റെ വില ഉയർന്നു തുടങ്ങി. ജനുവരി ആദ്യവാരം 625-630 രൂപ ലഭിച്ചിരുന്ന ഹൈറേഞ്ച്...

അതിവേഗം പടരും, കുല മുരടിച്ച് വാഴ നശിക്കുമ്പോൾ മാത്രമാണ് അറിയാനാവുക; കർഷകർക്ക് ഇരുട്ടടിയായി ഈ ചെറു ജീവി; കനത്ത വിലയിലും വാഴകർഷകർക്ക് കണ്ണീരുമാത്രം

വാഴ കൃഷിക്കാർക്ക് ഇപ്പോൾ നല്ല കാലമാണ് എന്നാണ് പൊതുവേ പറയുന്നത്. ഏത്തക്കായ്ക്ക് അത്രയ്ക്ക് വിലയാണ് ഇപ്പോൾ. എന്നാൽ ഈ വിലക്കയറ്റത്തിന് ഇടയിലും കർഷകർക്ക് ഇരുട്ടടിയായി മറ്റൊരു...

കൊക്കോ വിലയൊക്കെ ഉയർന്നപ്പോൾ കർഷകന് എട്ടിൻ്റെ പണി കൊടുത്ത് ഇവർ !

ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില രണ്ടു മാസം കൊണ്ട് 200 ൽ നിന്നും 1000 രൂപ എത്തിയത് കർഷകരും കൊക്കോ വ്യാപാരികളും തീരെ പ്രതീക്ഷിക്കാതെയാണെന്നിരിക്കെ കൊക്കോ...

ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല; പരമ്പര നാലാം ഭാഗം:-കാപ്പിവില പല മടങ്ങ് ഉയരേ… കാരണമെന്ത് ? കർഷകന് നേട്ടമോ ?

ഉത്പാദനം ഇടിഞ്ഞതോടെ സംസ്ഥാനത്ത് കാപ്പിവില പല മടങ്ങായി ഉയർന്നു. നാലു വർഷം മുൻപ് 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 230 രൂപയായിട്ടും 110 രൂപ...

ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല; പരമ്പര മൂന്നാം ഭാഗം:- ഏലയ്ക്കാ വില നിയന്ത്രിക്കുന്നതിനു പിന്നിൽ വൻകിട മാഫിയകളോ ??

നവംബറിൽ ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത വിധത്തിൽ താഴ്ന്ന ഏലക്കായ വിലയിൽ ആശ്വാസകരമായ വർധനവ് ഉണ്ടായെങ്കിലും വേനൽ കടുത്തതോടെ ഏലച്ചെടികൾ വൻ തോതിലാണ് ഉണങ്ങിനശിച്ചത്. ഏപ്രിൽ രണ്ടാം...