Tag: adheena

യുകെയിൽ മലയാളി ദമ്പതികളുടെ മകൾ ന്യൂമോണിയ ബാധിച്ച് മരിച്ചു; യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെ അഥീനയുടെ മരണവാർത്ത; കൊഞ്ചിയും ഓടിക്കളിച്ചും നടന്ന കുഞ്ഞിന്റെ വിയോഗം വിശ്വസിക്കാനാവാതെ മലയാളിസമൂഹം

യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെയാണ് ആ വാർത്ത എത്തിയത്. ഒന്നുമറിയാതെ, കൊഞ്ചിയും ഓടിക്കളിച്ചും എല്ലാവര്ക്കും പ്രിയങ്കരിയായി നടന്ന ആ മാലാഖ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. സ്പാള്‍ഡിങ്ങില്‍ താമസിക്കുന്ന...