Tag: accused in custody

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ പിടികൂടിയത്. വിഷവസ്തു...

കോഴിക്കോട് ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്. തൃശൂര്‍ സ്വദേശി അബ്ദുൾ സനൂഫ് ആണ് പിടിയിലായത്. സംഭവ ശേഷം...

ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം: പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊല്ലത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം.കൊല്ലം കാരിക്കോട് സ്വദേശി നവാസ് ആണ് പിടിയിലായത്.(Kidnapping attempt...

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ചു തെറിപ്പിച്ച കേസ്; 19 കാരൻ പിടിയിൽ

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ എസ്‌ഐ കാറിടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍. കാര്‍ ഓടിച്ചിരുന്ന അലന്‍(19) ആണ് പട്ടാമ്പിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല...

മൂർക്കനാട് ഇരട്ടക്കൊലക്കേസ്‌ പ്രതിയെ കുടുക്കിയത് കിണർ; സംഭവം ഇങ്ങനെ !!

പൊലീസിനെ വെട്ടിച്ച്‌ ഓടിയ പ്രതി കിണറ്റില്‍ വീണു. തൃശൂർ അവിണിശേരിയിലാണ് സംഭവം. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. കിണറ്റില്‍ വീണ ഇയാളെ...

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ കസ്റ്റഡിയിൽ, പിടിയിലായത് കൊൽക്കത്തയിൽ വ്യാജ പേരുകളിൽ കഴിയുന്നതിനിടെ

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. കൊൽക്കത്തയിൽ നിന്നാണ് രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരാണ്...

മരണം ആന്തരിക രക്തസ്രാവം മൂലം; കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു, മൂന്ന് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിൽ ആരിഫിന്‍റെ മരണം...

പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ, പിടിയിലായത് കൊല്ലത്ത് നിന്ന്

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തിൽ പ്രതിയെ പിടികൂടിയെന്ന് പൊലീസ്. കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്. ഡിസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്...