Tag: ACCIDENT

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, രണ്ടുപേർ ആശുപത്രിയിൽ

മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടിമൂല പഴയ റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മൽ ജഗൻനാഥ് (20) അണ്...

കൊച്ചിയിൽ തടിലോറി തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവറുടെ നില ​ഗുരുതരം

കൊച്ചി: കൊച്ചിയിൽ തടി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പുത്തൻകുരിശ് ബൈബിൾ കോളേജിന് സമീപമാണ് തടി ലോറി നിയന്ത്രണം...

ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം ചാത്തൻപാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ (27)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു...

കൊയിലാണ്ടിയിൽ ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട്: കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഗുരുവായൂര്‍ ദേവസ്വം...

കോതമംഗലത്ത് ചെക്ക് ഡാമിലെ അപകടം; മകൾക്ക് പിന്നാലെ അമ്മയും മരിച്ചു

എറണാകുളം: കോതമംഗലത്ത് ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മകൾക്കു പിന്നാലെ അമ്മയും മരിച്ചു. കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളിൽ വീട്ടിൽ അബിയുടെ ഭാര്യ ജോമിനി(39) ആണ്...

ചാലക്കുടിയിൽ ബൈക്കപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ മരിച്ചു. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. പോട്ട...

ആനയിടഞ്ഞുണ്ടായ അപകടം; നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായതായി കണ്ടെത്തി. ഫോറസ്റ്റ് കൺസർവേറ്റർ...

ഇതുപോലൊരു അവസ്ഥ ലോകത്ത് ഒരച്ഛനും വരുത്തരുത്; നോക്കിനിൽക്കെ മകൾ മരിച്ചത് രക്തം വാർന്ന്

ചെന്നൈ: അച്ഛൻറെ കൺമുന്നിൽ ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നംഗനല്ലൂർ സ്വദേശി സമ്പത്തിൻറെ മകൾ ഐശ്വര്യ ആണ് ഗേറ്റിനടിയിൽപ്പെട്ട് മരിച്ചത്. ഇന്നലെ വൈകീട്ട്...

പാൽ മിഠായിയെന്ന് കരുതി; പടക്കം വായിലിട്ടു കടിച്ച യുവതിക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് മിഠായി ആണെന്ന് കരുതി പടക്കം വായിലിട്ടു കടിച്ചത്. ചൈനയിൽ സാധാരണയായി കിട്ടാറുള്ള പാൽ മിഠായി ആണെന്ന് തെറ്റിദ്ധരിച്ചാണ് പടക്കം വായിലിട്ട്...

ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് അപകടമുണ്ടായത്. ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു.(Traveler accident in palakkad;...

ലോറി ബൈക്കിലിടിച്ച് അപകടം; തെറിച്ച് വീണ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ലോറി ബൈക്കിലിടിച്ച് തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം. റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം തന്നെ യുവാവ് മരിച്ചു....

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം മിനി ഊട്ടിയിലാണ് അപകടം നടന്നത്.കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്.(Accident in malappuram;...