Tag: Abdul Sanuf

ഫസീല നൽകിയ പീഡന പരാതിയിൽ അബ്ദുൾ സനൂഫ് നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്…കർണാകയിലേക്ക് കടന്നെന്ന് സൂചന

കോഴിക്കോട്: മലപ്പുറം സ്വദേശിനി ഫസീലയെ കൊലപ്പെടുത്തിയ അബ്ദുൾ സനൂഫ് കർണാകയിലേക്ക് കടന്നെന്ന് സൂചന. തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ ഇയാൾക്കായി കേരളത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകയിലും തെരച്ചിൽ നടക്കുന്നതിനിടെയാണ്...