Tag: 3Strike

കര്‍ഷക സമരത്തില്‍ ഒരു കര്‍ഷകന്റെ ജീവന്‍ കൂടി പൊലിഞ്ഞു; രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഹരിയാന പോലീസ്

കര്‍ഷക സമരത്തില്‍ ഒരു കര്‍ഷകന്റെ ജീവന്‍ കൂടി പൊലിഞ്ഞു. ബത്തിന്‍ദ ജില്ലയിലെ അമര്‍പുര ഗ്രാമത്തില്‍ നിന്നുള്ള 62കാരനായ ദര്‍ശന്‍ സിങ്ങാണ് മരണമടഞ്ഞത്. ഇന്നലെ രാത്രി അസ്വസ്ഥത...