Tag: 24-year-old

വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; ഇംഗ്ലീഷും അറിയില്ല; ദുരൂഹത

വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ വംശജയായ ഇരുപത്തിനാലുകാരിയെ കാണാതായെന്ന് റിപ്പോർട്ട്. ജൂൺ 20ന് ഇന്ത്യയിൽനിന്ന് ന്യൂജഴ്സിയിലെത്തിയ ഉടനെ സിമ്രാൻ സിമ്രാൻ (24) എന്ന യുവതിയെ ആണ്അ കാണാതായത്. ന്യൂജഴ്സിയിൽ...