web analytics

Tag: 12-year-old

വീടിനോട് ചേർന്നുള്ള ഷെഡിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി ; ഏഴാം ക്ലാസ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

വയനാട്: ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരന് ദാരുണാന്ത്യം. വയനാട് മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ അശ്വിൻ (12) ആണ് മരിച്ചത്. ഇന്നലെവൈകീട്ട് ആറോടെയാണ്...