Football

മുട്ടുമടക്കി ബെംഗളൂരു; ഐഎസ്എൽ കിരീടം മോഹൻ ബഗാന്, ഒപ്പം മറ്റൊരു നേട്ടവും

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചാമ്പ്യന്മാരായി മോഹൻ ബ​ഗാൻ. ഫൈനൽ പോരാട്ടത്തിൽ ബെം​ഗളൂരുവിനെ കീഴടക്കിയാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു​ഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം. കളിയുടെ മുഴുവൻ സമയം അവസാനിച്ചപ്പോൾ...

ഏതൊരു ഇന്ത്യൻ ഫുട്ബോൾ ആരാധകനും സ്വപ്നം കണ്ടിട്ടുള്ള ആ സുവർണ നിമിഷം; ബ്രസീലിനെതിരെ ​​ഗോളടിച്ച് ഇന്ത്യ; നിറഞ്ഞാടി റൊണാൾഡീഞ്ഞോയും ഐ.എം വിജയനും

ഏതൊരു ഇന്ത്യൻ ഫുട്ബോൾ ആരാധകനും സ്വപ്നം കണ്ട ആ സുവർണ നിമിഷമായിരുന്നു ഇന്നലെ. ബ്രസീലിനെതിരെ പന്തുതട്ടാൻ ഇന്ത്യ ഇറങ്ങിയ സുവർണ നിമിഷം. വിജയിച്ചില്ലെങ്കിലും കട്ടക്ക് പിടിച്ചു നിന്നു ഇന്ത്യൻ താരങ്ങൾ. ചെന്നൈ ജവഹർലാൽ നെഹ്രു...
spot_imgspot_img

ഉന്നാൽ മുടിയാത് തമ്പി; മെസി ഇല്ലെങ്കിലും വേറെ ലെവൽ കളി പുറത്തെടുത്ത് അർജന്റീന; കാനറികളെ തകർത്തത് ഒന്നിനെതിരെ നാലുഗോളുകൾക്ക്

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കി ചിരവൈരികളായ അർജന്റീനയും ബ്രസീലും ഒരിക്കൽകൂടി ഏറ്റുമുട്ടിയപ്പോൾ മഞ്ഞപ്പടയ്ക്ക് നിരാശ. മെസ്സിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്മാർക്ക് മുന്നിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ബ്രസീൽ...

ചേത്രിയടക്കം ഗോളടിക്കാൻ മറന്നു; 26 വർഷങ്ങൾക്കു ശേഷം ഒരു ഗോൾരഹിത സമനില!

ഷില്ലോങ്ങ്: ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിലെ നിർണായക കളിയിൽ ഇന്ത്യയ്ക്ക് സമനില. ബംഗ്ലാദേശാണ് ഇന്ത്യയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. ഷില്ലോങ് ജവഹര്‍ ലാല്‍ നെഹ്‌റു...

ബ്രസീലുമായി ഏറ്റുമുട്ടും മുമ്പേ അർജൻ്റീനയ്ക്ക് കാര്യസാധ്യം

ബൂയണസ് അയേഴ്‌സ്: നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഇക്കുറിയും ലോകകപ്പ് യോഗ്യത നേടി. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത...

എല്ലാ കണ്ണുകളും ഛേത്രിയിലേക്ക്; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഇന്ന് അത്ഭുതം കാട്ടുമോ?

ഷില്ലോങ്‌ : സുനിൽ ഛേത്രി അത്ഭുതം കാട്ടുമെന്ന വിശ്വാസത്തിൽ ഇന്ത്യ ഇന്ന് കളത്തിലേക്ക്‌. രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ മാലദ്വീപാണ്‌ എതിരാളികൾ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ...

പകരം വെക്കാനില്ലാത്ത പ്രതിഭ; ഇന്ത്യയുടെ ഗോൾവേട്ടക്കാരൻ; ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും ബൂട്ടണിയുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് തിരിച്ചുവരുന്നു.  ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ച സ്‌ട്രൈക്കർ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും...

ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങി രാഹുൽ കെ പി; ഇനി ഒഡീഷയുടെ ജേഴ്‌സി അണിയും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മലയാളി താരം കെ പി രാഹുൽ. ഒഡീഷ എഫ് സിയിലേക്കാണ് രാഹുലിന്റെ കൂടുമാറ്റം. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ...