Local news

ശ്രദ്ധിക്കുക: കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് (ഏപ്രിൽ 25) വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ , കെ പി എൽ, ഫാൻസി , തെങ്ങും തുരുത്തേൽ,...

കട്ടപ്പനയിൽ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകനും മരുമകളും: പിന്നിൽ….

കട്ടപ്പന കുന്തളം പാറയിൽ കുടുംബ വഴക്കിനെ തുടർന്ന് മകനും മരുമകളും വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ കൊല്ലപ്പള്ളി കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരുമകൾ രജനി മകൻപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ ഉപദ്രവിക്കാൻ...
spot_imgspot_img

ലഹരിക്കടത്തിന് മറയായി ഒപ്പം കൂട്ടിയത് സ്വന്തം ഭാര്യയെ..! പക്ഷെ എന്നിട്ടും പണി പാളി; ഇടുക്കിയിൽ യുവാവ് പിടിയിലായത് ഇങ്ങനെ:

അടിമാലി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിൽ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ.കിഴക്കമ്പലം പൂക്കാട്ടുകൂടി സ്വദേശി കുമ്മനം തറയിൽ ബിജു മാത്യു (35) നെയാണ്...

നടത്തിയത് വൻ തട്ടിപ്പ്; പിന്നെ സ്ഥാപനം പൂട്ടി മുങ്ങി; ഫിൻലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കടത്തിയ മലയാളി അറസ്റ്റിൽ

ഫിൻലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. ഒളിവിലായിരുന്ന കാട്ടൂർ വെള്ളപ്പനാട്ട് മാക്സ് മില്ലൻ കോൽബേയെയാണ് (37) മണ്ണഞ്ചേരി പൊലീസ്...

ഇടുക്കിയിൽ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി കളായ ഭഗദേവ് സിങ് - ഭഗൽവതി ദമ്പതികളുടെ കുഞ്ഞാണ്...

കളികഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല; കോഴിക്കോട് താമരശ്ശേരിയിൽ 9 വയസ്സുകാരൻ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽആണ് സംഭവം. ഒളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ്...

ഇടുക്കിയിൽ നായാട്ടു സംഘം അറസ്റ്റിൽ; തോക്കും തിരകളും പിടിച്ചെടുത്തു

ഇടുക്കിയിൽ നായാട്ടിനിടെ നായാട്ടു സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കട്ടപ്പന കടമാക്കുഴി സ്വദേശികളായ പുതുപ്പറമ്പിൽ ലിജോ, വെട്ടിക്കല് ഉണ്ണി,മാട്ടുക്കട്ട കുറുമ്പൻകാവിൽ സണ്ണി, വള്ളക്കടവ്...

എറണാകുളത്ത് യുവാവിനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം

എറണാകുളം കാക്കനാടിനടുത്ത് അത്താണിയിൽ യുവാവിനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21) ആണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ...