ഓസ്ട്രേലിയയിൽ രാത്രി നടക്കാനിറങ്ങിയ വനിതാ എം.പി. യെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് വിധേയമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വീൻസ് ലാൻഡ് എം.പി.യായ ബ്രിട്ടാനി ലൗഗയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ഓസ്ടേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Read also: വന്ദേ ഭാരത് അയോധ്യയിലേക്ക്; അതും സ്ലീപ്പർ ട്രെയിൻ; പരീക്ഷണ ഓട്ടം ജൂലൈയിൽ