1. കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
2. താൽക്കാലികാശ്വാസം; നെല്ല് സംഭരണത്തിന് 200 കോടി രൂപ അനുവദിച്ചു
3. ഡൽഹി സിപിഎം ആസ്ഥാനത്ത് ഇന്ന് പലസ്തീൻ ഐക്യദാർഢ്യ ധർണ, പിണറായി വിജയൻ പങ്കെടുക്കും
4. ലോകകപ്പിൽ സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു; മത്സരം ഇംഗ്ലണ്ടിനെതിരെ
5. മുതിർന്ന ആർഎസ്എസ് നേതാവ് ആർ.ഹരി അന്തരിച്ചു
6. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും
7. ഹമാസിന്റെ ഭൂഗര്‍ഭ സ്ഥാപനങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍; രണ്ടാംഘട്ടം ദുർഘടമെന്ന് മുന്നറിയിപ്പ്
8. ‘ഫ്രണ്ട്സ്’ എന്ന പരമ്പരയിലൂടെ പ്രശസ്തനായ മാത്യു പെറി മരിച്ച നിലയിൽ
9. ഭക്ഷ്യവിഷബാധ; കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും പരാതി
10. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട്
Read Also:യഹോവ സാക്ഷികളുടെ യോഗത്തിനിടെ പൊട്ടിത്തെറി. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്