Tag: #Z plus category security

ഗവർണ്ണർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കരുതൽ: ഇനി കേന്ദ്രസേനയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ്ഭവനും ഇനി സിആര്‍പിഎഫിന്റെ കാവലിൽ

ഗവര്‍ണറുടെ സുരക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫിന്‍റെ മേല്‍നോട്ടത്തിലുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. കൊല്ലത്ത്...