Tag: youth dead

വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപണം; അയൽവാസിയുടെ ക്രൂര മർദനമേറ്റ യുവാവ് മരിച്ചു

തൊടുപുഴ: അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതുറയിലാണ് സംഭവം. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്.(A young man died after...

വിവാഹത്തിൽ പങ്കെടുക്കാനെത്തി, കൂട്ടുകാർക്കൊപ്പം മുറിയെടുത്തു; അഞ്ചംഗ സംഘത്തിലെ യുവാവ് ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ

കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ്...

പുതുവൈപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടം; മരണം മൂന്നായി, മരിച്ചത് ചികിത്സയിലിരുന്ന രണ്ടു യുവാക്കൾ

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. കലൂര്‍ സ്വദേശിയായ...

വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അമിത ലഹരി ഉപയോഗമെന്ന് സംശയം

കോഴിക്കോട്: വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാനിഫ് നിസി(24)നാണു മരിച്ചത്. അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മരണപ്പെട്ടതാവാം എന്നാണ് സംശയം. ലഹരി...

കേരളം കത്തുന്നു; ആലപ്പുഴയിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു; കുഴഞ്ഞുവീണത് കെട്ടിട നിർമ്മാണ ജോലിക്കിടെ

ആലപ്പുഴയിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ ചെട്ടിക്കാട് ഇലക്ട്രീഷ്യനായ സുഭാഷിന്റെ മരണം സൂര്യാതപം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചെട്ടിക്കാട് കെട്ടിട നിർമാണത്തിനിടെയാണ് പുത്തൻപുരയ്ക്കൽ സുഭാഷ് കഴിഞ്ഞദിവസം...
error: Content is protected !!