Tag: Yathish Chandra

പൂരാവേശത്തിൽ അലിഞ്ഞ് ജനക്കൂട്ടത്തോട് മാന്യമായി പെരുമാറുന്ന യതീഷ് ചന്ദ്ര; തൃശൂരിലെ മുൻ കമ്മിഷണറുടെ വിഡിയോ സ്റ്റാറ്റസാക്കി പൊലീസുകാർ, അങ്കിത് അശോകിനോട് അമർഷം

തൃശൂർ: മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വിഡിയോ സ്റ്റാറ്റസ് ഇട്ട് തൃശൂരിലെ പൊലീസുകാർ. തൃശൂർ പൂരം നടത്തിപ്പിലും ചടങ്ങുകളിലും കമ്മിഷണർ അങ്കിത്...