Tag: workers' rights.

ന്യൂസിലാൻഡിൽ ഭക്ഷണശാലയിൽ ഇന്ത്യൻ യുവാവിന് നേരെ ക്രൂരമായ ആക്രമണം; കബാബ് വടിയും റോളിംഗ് പിന്നും ഉപയോഗിച്ച് എല്ലുകൾ അടിച്ചൊടിച്ചു

ഓക്ക്‌ലൻഡിലെ ഒരു ഭക്ഷണശാലയിൽ ഇന്ത്യൻ തൊഴിലാളിയെ ആക്രമിച്ച കേസിൽ ഒരാളെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. കബാബ് വടിയും റോളിംഗ് പിന്നും ഉപയോഗിച്ചുള്ള മർദ്ദനമേറ്റ 27...