Tag: women

അടിച്ചു ഫിറ്റായി, ആഡംബര വാഹനം ഓടിച്ച് ആളുകളെ വിറപ്പിപ്പ് യുവാവ്; പോലീസ് പൊക്കിയപ്പോൾ യുവതിയുടെ വക ഷോ

പാലക്കാട്: ദേശീയ പാതയിലൂടെ അമിതവേഗതയിൽ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്തതോടെ നടുറോഡിൽ പൊലീസുമായി തർക്കിച്ച് യുവതി. പാലക്കാട് സ്വാതി ജംഗ്ഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആലുവ സ്വദേശി...

പ്രസവത്തെ തുടർന്ന് രക്തസ്രാവം; എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ 26കാരി മരിച്ചു

തൃശൂർ: പ്രസവ ശേഷമുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശി സജ്ന (26) ആണ് മരിച്ചത്. പുഴങ്കരയില്ലത്ത് ആസാദിൻറെ ഭാര്യയാണ്. ഇന്നലെ രാത്രിയിലാണ് സംഭവം...

കോതമംഗലത്ത് പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു

കൊച്ചി: പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാനില്ല. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്.(Three...

അപവാദ പ്രചാരണം നടത്തിയെന്ന് ആരോപണം; നടുറോഡിൽ ഏറ്റുമുട്ടി സ്ത്രീകൾ, തടയാനെത്തിയെ യുവാവിന് വെട്ടേറ്റു

ആലുവ: അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്ത അയൽവാസികൾ തമ്മിൽ ഏറ്റുമുട്ടി. ആലുവ പുത്തൻ വേലിക്കരയിൽ 11ാം തിയതിയാണ് സംഭവം നടന്നത്. ആക്രമണം തടഞ്ഞതിന് യുവാവിനെ...

കള്ളക്കേസിൽ കുടുക്കി! ജോലിസ്ഥലത്തെത്തിയ സഹോദരിഭർത്താവ് യുവതിയെ വെട്ടി കൊല്ലാൻ ശ്രമിച്ചു

ആലപ്പുഴ: ജോലിസ്ഥലത്തെത്തിയ സഹോദരിഭർത്താവ് യുവതിയെ വെട്ടി കൊല്ലാൻ ശ്രമിച്ചു. കെ.എസ്.എഫ്.ഇ കളക്ഷൻ ഏജന്‍റ് മായാദേവിയാണ് ആക്രമണത്തിന് ഇരയായത്. പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കളർകോട്...