Tag: Woman entrepreneur

വനിതാ സംരംഭകയുടെ കട പൂട്ടിക്കുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി; ദൃശ്യങ്ങൾ സഹിതം പരാതി നൽ‌കിയെങ്കിലും നടപടിയില്ല

പ‌ത്തനംതിട്ട: സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി വനിതാ സംരംഭക. പ‌ത്തനംതിട്ട കോന്നിയിൽ തുണിക്കട നടത്തുന്ന വനിതാ സംരംഭകയുടെ കട പൂട്ടിക്കുമെന്നാണ് സിപിഎം നേതാക്കളുടെ ഭീഷണി. മുൻപ് ഇതേ...