Tag: woman died

കടയിൽ നിന്ന് മോമോസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയേ​റ്റ് 31 കാരി മരിച്ചു, 15 പേർ ചികിത്സയിൽ

ഹൈദരാബാദ്: റോഡരികിൽ വിൽക്കുന്ന മോമോസ് കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ​ യുവതി മരിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ പ്രവർത്തിച്ചിരുന്ന കടയിലാണ് സംഭവം. ഇതേ കടയിൽ നിന്നും മോമോസ്...

ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട്: ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയും മരിച്ചു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ...

പൂക്കളമിടാൻ പൂ പറിച്ചു വരുന്നതിനിടെ നടപ്പാലം തകർന്നു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: പൂക്കളമിടാനായി പൂ ശേഖരിച്ച്‌ തിരികെ വരുന്നതിനിടെ കോൺക്രീറ്റ് നടപ്പാലം തകർന്ന്‌ തോട്ടിൽ വീണ് വീട്ടമ്മ മരിച്ചു. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പുല്ലാഞ്ഞിയിൽ വിഷ്ണുവിലാസത്തിൽ ഓമന(58)യാണ്...

ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

കാസര്‍കോട്: ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് സഹോദരിയും അച്ഛനും...

ഫേസ്ബുക്ക് സ്റ്റാറ്റസിൽ ആത്മഹത്യാക്കുറിപ്പ്; യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

ആലപ്പുഴ: 22കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ്...

തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം; മരണകാരണം വ്യക്തമാക്കി പോലീസ്

ആലപ്പുഴ: തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ ഇക്കാര്യം അറിയിച്ചതായി ചേർത്തല പൊലീസ് വ്യക്തമാക്കി. ചേർത്തല 17–ാംവാർഡ്...

തുമ്പച്ചെടി തോരൻ വെച്ച് കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ...

കുത്തിവെപ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു; ആശുപത്രിയിലെത്തിയത് കിഡ്നി സ്റ്റോണിന്റെ ചികിത്സയ്ക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

അടിമാലിയിൽ മരം കടപുഴകി വീണു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: മരം കടപുഴകി വീണു തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാട് ആണ് അപകടം നടന്നത്. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്. മൃതദേഹം അടിമാലി...

റീല്‍സെടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക്; യുവതിക്ക് ദാരുണാന്ത്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

റീൽസ് എടുക്കുന്നതിനിടെ റിവേഴ്‌സ് ഗിയറിലാണെന്നറിയാതെ ആക്‌സിലേറ്ററിൽ ചവിട്ടി കാർ പിന്നോട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ ശ്വേത സൂർവാസെ ആണ് മരിച്ചത്. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് ദാരുണ...

പങ്കാളിയെ പേടിപ്പിക്കാൻ ട്രാക്കിലേക്ക് എടുത്ത് ചാടി; ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

ഡല്‍ഹി: പങ്കാളിയെ ഭയപ്പെടുത്താനായി റെയിൽവെ ട്രാക്കിൽ ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി ട്രെയിൻ തട്ടി മരിച്ചു. ആ​ഗ്ര സ്വദേശിയായ റാണിയാണ് മരിച്ചത്. ആ​ഗ്രയിലെ രാജാ...

അതീവ ദുഃഖകരം; നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ വീട്ടുടമയായ സ്ത്രീ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടുടമയായ സ്ത്രീ മരിച്ചു. നെടുങ്കണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. ഗുരുതരമായി...