web analytics

Tag: woman constable

അന്യ ജാതിക്കാരനെ വിവാഹം ചെയ്‌തു; വനിതാ കോൺസ്റ്റബിളിനെ കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊലപ്പെടുത്തി; രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല

തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്‌ത വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. തെലങ്കാനയിലെ കോൺസ്റ്റബിൾ നാഗമണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ നാഗമണിയുടെ...