web analytics

Tag: wolf attack

പിടികൂടാനാവില്ല, ഇടയ്ക്കിടെ താമസം മാറും, പതുങ്ങിയെത്തി കടിച്ചുകീറും : ഭീതിവിതച്ച് നരഭോജി ചെന്നായ: മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി: ഒന്നര മാസത്തിടെ ഇരയായത് എട്ടുപേർ !

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഭീതിവിതച്ച് നരഭോജി ചെന്നായ ആക്രമണം. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി. രണ്ട് ചെന്നായകളാണ് ഭീതിപരത്തുന്നത്. നാലെണ്ണത്തിനെ നേരത്തെ...