Tag: wild dog

ഇടുക്കിയിൽ ജനവാസമേഖലയിൽ കാട്ടുപട്ടിക്കൂട്ടം പ്രത്യക്ഷപ്പെട്ടു; മുന്നിൽ പെട്ടാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

ഇടുക്കി: കാട്ടുപന്നിക്കും പുലിക്കും കടുവയ്ക്കും പിന്നാലെ ഇടുക്കിയിൽ കാട്ടുപട്ടിക്കൂട്ടം ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ടു. നിർമലസിറ്റി വാഗപ്പടി ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപട്ടിക്കൂട്ടം പശുക്കിടാവിനെ കൊന്നു ഭക്ഷിച്ചു. വാഴവര...