Tag: #wild boar attack

തലസ്ഥാനത്ത് കാട്ടുപന്നികളുടെ വിളയാട്ടം; കടകളിലേക്ക് പാഞ്ഞു കയറി സാധനങ്ങൾ കുത്തിമറിച്ചിട്ടു, ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: വെള്ളറടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു നാലു പന്നികള്‍ ജനവാസമേഖലയിലിറങ്ങിയത്.(Wild boar attack...

പ്രാർത്ഥന സമയത്ത് പള്ളി വരാന്തയിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി; യുവതിയെ ഇടിച്ചിട്ടു, മൂക്കിനും തുടയ്ക്കും പരിക്ക്

പത്തനംതിട്ട: പ്രാർത്ഥന സമയത്ത് പള്ളി വരാന്തയിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി യുവതിയെ ഇടിച്ചിട്ടു. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ...

വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണം; നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണം. നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. വളാഞ്ചേരി കരേക്കാട് സികെ പാറയിലും, കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. കഞ്ഞിപ്പുരയിൽ...

ഇടുക്കിയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. 

നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പുഷ്പക്കണ്ടം പാലപ്പുഴയത്ത് ഓമനക്കുട്ടൻ്റെ മകൻ ബിനീഷ് (26)നാണ് പരിക്കേറ്റത്.  ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ നിന്നും തുക്കുപാലത്തിന്...

യാത്രക്കിടെ കാട്ടുപന്നി പാഞ്ഞ് വന്ന് ബൈക്കിലിടിച്ചു; അഞ്ചു വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

പാലക്കാട്: കുഴൽമന്ദത്ത് കാട്ടുപന്നിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും അഞ്ചുവയസുകാരനായ മകനും പരിക്കേറ്റു. മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ...

കോഴിക്കോട് മുക്കത്ത് വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം; ഗുരുതര പരിക്ക്

വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. മുക്കം നെല്ലിക്കാപ്പൊയിലിൽ ആണ് സംഭവം. നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. രാത്രി കാലങ്ങളില്‍...