Tag: wild animal

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി പ്രഖ്യാപിച്ചു. വന്യജീവി ആക്രമണങ്ങൾ തടയാൻ 50 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആർ ആർ ടി സംഘത്തിൻ്റെ...

ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു

ചാ​രും​മൂ​ട്: കൊല്ലത്ത് ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു. ക​രി​മു​ള​യ്ക്ക​ൽ മാ​മ്മൂ​ട് സ്വ​ദേ​ശി ഉ​ത്ത​മ​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്. ഉത്തമൻ്റെ ഇ​ട​തു കൈ​യാ​ണ് പ​ന്നി ക​ടി​ച്ചു​മു​റി​ച്ച​ത്. ക​ര​ച്ചി​ൽ...

ഏതു നിമിഷവും ഒറ്റക്കൊമ്പനും പടയപ്പയും പാഞ്ഞടുത്തേക്കാം;മൂന്നാറിലെത്തുന്നവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്

കൃഷി നശിപ്പിച്ചും തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്തും കാട്ടാനകൾ ഭീതി പരത്തുന്നു. മൂന്നാറിലെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി പടയപ്പയും ഒറ്റക്കൊമ്പനും. സൈലന്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ...

രാത്രികാലങ്ങളിൽ ഭയാനകമായ ശബ്ദം; ചുറ്റിലും ആനച്ചൂര്; 11 കർഷക കുടുംബങ്ങൾ മലയിറങ്ങി; കാട്ടാനയെ പേടിച്ച് കൂട്ട പലായനം

ചിറ്റാർ 50 ഏക്കർ വിസ്തൃതിയിൽ പൊന്നു വിളഞ്ഞിരുന്ന ഭൂമി. ഏറെ സന്തോഷത്തോടെ ഇവിടെ കഴിഞ്ഞിരുന്ന 11 കർഷക കുടുംബങ്ങൾ. എല്ലാം ഉപേക്ഷിച്ച് അവരിപ്പോൾ മലയിറങ്ങി വേറെ...