Tag: westnile fever

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; മരിച്ചത് ഇടുക്കി സ്വദേശിയായ 24 കാരൻ

കോഴിക്കോടിന് പിന്നാലെ കേരളത്തിൽ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 24 വയസായിരുന്നു. വെള്ളിയാഴ്ചയായിരുന്നു...