Tag: well

കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യപ്പോൾ ദേ​ഹാ​സ്വാ​സ്ഥ്യം;  ശ്വാ​സം മു​ട്ടി മ​രി​ച്ചത് രണ്ടു പേർ

കോ​ട്ട​യം: കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു. എ​രു​മേ​ലി​യി​ലാണ് സംഭവം വാ​ഴ​ക്കാ​ല സ്വ​ദേ​ശി ബി​ജു, മു​ക്ക​ട സ്വ​ദേ​ശി അ​നീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​ദ്യം കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം...

കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണർ പെട്ടെന്ന് നിറഞ്ഞു കവിഞ്ഞു

പത്തനംതിട്ട: കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു. മാടത്തുംപടി ജംഗ്ഷനു സമീപം തെക്കേതില്‍ മോഹന്‍ പ്രഭയുടെ വീട്ടിലാണ് സംഭവം. പുനലൂര്‍-മൂവാറ്റുപുഴ പാതയോടു ചേര്‍ന്നാണ് മോഹന്‍...

ഓടിക്കൊണ്ടിരിക്കെ കാറിന്റെ നിയന്ത്രണം നഷ്ടമായി, നേരെ തലകുത്തി വീണത് 15 താഴ്ചയുള്ള കിണറിൽ; മനോധൈര്യം കൈവിടാതെ ദമ്പതികൾ, ഒടുവിൽ തിരികെ ജീവിതത്തിലേക്ക്

കോലഞ്ചേരി: നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികൾ. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന...

അമ്മയും പിഞ്ചു കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട്: പേരാമ്പ്ര അഞ്ചാം പീടികയിൽ അമ്മയെയും പിഞ്ചു കുഞ്ഞിനേയും കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണന്റെ മകൾ ഗ്രീഷ്മ (36)യും...

കിണർ നിർമാണത്തിനിടെ പടവ് തകർന്നു വീണു; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

കൽപ്പറ്റ: കിണർ നിർമാണത്തിനിടെ പടവ് തകർന്ന് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ...

പച്ച വെള്ളം നീല വെള്ളമായി; കിണർ വെള്ളത്തിന് നിറം മാറ്റം;കാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് പരിശോധന

കോഴിക്കോട്: കിണര്‍ ജലത്തിലെ നിറം മാറ്റത്തിന്റെ കാരണം തേടി വീട്ടുടമയും ആരോഗ്യ വകുപ്പും.The homeowner and the health department sought the cause of...