web analytics

Tag: Wayanad Rehabilitation news

മുണ്ടക്കൈ പുനരധിവാസം വിപ്ലവകരമായ മാറ്റത്തിലേക്ക്; ഫെബ്രുവരിയിൽ ആദ്യഘട്ട താക്കോൽദാനം;

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കേരള സർക്കാർ ഒരുക്കുന്ന അത്യാധുനിക ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കുന്ന ഈ പദ്ധതിയുടെ...