വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വാട്ട്‌സാപ്പ് വഴി നോട്‌സ് അയക്കുന്നത് നിരോധിച്ചു. ഈ വിഷയത്തിൽ ആർഡിഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും ഒരു സർക്കുലർ പുറപ്പെടുവിച്ചു. പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. No more sending notes via WhatsApp; Education Department issues circular ബാലാവകാശ കമ്മിഷന്റെ നിർദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനം. സാമൂഹ്യമാധ്യമങ്ങളിലൂടെ നോട്‌സ് നൽകുന്നത് കുട്ടികൾക്ക് അമിതഭാരമുണ്ടാക്കുന്നുവെന്നും, പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്നും സർക്കുലർ സൂചിപ്പിക്കുന്നു.
ഡിജിറ്റല്‍ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുള്ള ഇന്ത്യയില്‍ ഓരോ മാസവും ദശലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ദുരുപയോഗം ചൂണ്ടിക്കാണിച്ച് വാട്സ്ആപ്പ് നിരോധിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലക്ഷക്കണക്കിന് റിപ്പോർട്ടുകളാണ് വാട്സാപ്പ് പൂട്ടിയത്. WhatsApp has banned more than 85 lakh accounts in India വാട്‌സ്ആപ്പ് 2024 സെപ്റ്റംബര്‍ മാസം 8,584,000 (85 ലക്ഷത്തിലധികം) അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായിട്ടാണ് റിപ്പോർട്ട്. ആപ്ലിക്കേഷന്‍റെ ദുരുപയോഗം തടയാനും വിശ്വാസ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടി. ഉപഭോക്താക്കളുടെ അപ്പീലിനെ തുടര്‍ന്ന് ഇതില്‍ 33 […]
എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും വാട്സാപ്പ് മുന്നിലാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മെറ്റ.ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്‌ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. Send photo and file even without internet anymore; WhatsApp with a new cool feature നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകള്‍ അയയ്‌ക്കുന്ന ‘പീപ്പിള്‍ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. നേരത്തെ വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകള്‍ […]
ഉപഭോക്താക്കൾക്ക് ഇപ്പോഴും സൗകര്യപ്രദമായ അപ്ഡേറ്റുകൾ വാട്സാപ്പ് നൽകാറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.WhatsApp is changing rapidly and great features are coming 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണു പുതിയ റിപ്പോർട്ട്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്‌ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ […]
ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. അത്തരത്തിൽ ഒരു കിടിലൻ ഫീച്ചറാണ് വാട്‌സ്ആപ്പിൽ പുതുതായി എത്താൻ പോകുന്നത്.A cool feature is coming to WhatsApp മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ ‘മെൻഷൻ’ എന്ന ഫീച്ചറിന് സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പിലും വരാൻ പോകുന്നത്. സ്റ്റാറ്റസ് വെക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത് എന്നാണറിയുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ, സ്റ്റാറ്റസ് ഇടുമ്പോൾ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ ആരെയാണോ ടാഗ് ചെയ്യുന്നത് […]
ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സാപ്പ് നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. (Will WhatsApp stop service in India?) എന്നാലിപ്പോൾ, വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നല്‍കിയിരിക്കുകയാണ്. വാട്‌സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, […]
2024 ഏപ്രില്‍ 1 നും 2024 ഏപ്രില്‍ 30 നും ഇടയില്‍ ഏകദേശം 71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോം അതിന്റെ ഏറ്റവും പുതിയ ഇന്ത്യ പ്രതിമാസ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ഏപ്രില്‍ 1 നും ഏപ്രില്‍ 30 നും ഇടയില്‍ മൊത്തം 7,182,000 അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചു. ഇതില്‍ 1,302,000 അക്കൗണ്ടുകള്‍ മുമ്പ് മുന്‍കൂട്ടി നിരോധിച്ചവയാണ്. ദുരുപയോഗം തടയുന്നതിനും പ്ലാറ്റ്ഫോം സമഗ്രത നിലനിര്‍ത്തുന്നതിനുമായി, സ്വകാര്യതാ നയങ്ങള്‍ ലംഘിക്കുന്നവരോ തട്ടിപ്പുകാരോ ആണെന്ന് […]
വാട്സാപ്പില്‍ സുരക്ഷ ഒരു ചോദ്യചിഹ്നമായി മാറുകയാണോ എന്ന സംശയമാണിപ്പോൾ ഉയരുന്നത്. നോണ്‍ പ്രോഫിറ്റ് ഓർഗനൈസേഷനായ മോസില്ലയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്‌സ്ബുക്കും യൂട്യൂബും പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സുരക്ഷാ ഒരുക്കുമ്ബോള്‍ മെറ്റയുടെ തന്നെ ഉടമസ്ഥതിയിലുള്ള വാട്സാപ്പ് അക്കാര്യത്തി ഏറെ പിന്നിലാണ് എന്നതാണ് പുതിയ ആരോപണം. നിലവിലെ ‘ഫോർവേഡഡ് മള്‍ട്ടിപ്പിള്‍ ടൈംസ്’ എന്ന ലേബലിലാണ് പ്രശ്നം എന്നാണു കണ്ടെത്തൽ. ഇത് പലരിലും ഉണ്ടാക്കുക ഫോർവേഡ് ചെയ്ത മെസ്സേജുകള്‍ ശരിയായിരിക്കാം എന്ന […]
ശക്തമായ സ്വകാര്യത സംവിധാനങ്ങൾ ഉള്ളതിനാലാണ് ഉപഭോക്താക്കൾ വാട്സാപ്പ് ഉപയോഗിക്കുന്നതെന്നും അവരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്നും വാട്സാപ്പ്. വാട്സാപ്പ് കോളുകൾക്കും മെസേജുകൾക്കും ഒരുക്കിയ സുരക്ഷാസംവിധാനമായ എൻക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ് കമ്പനി അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. ഡൽഹി ഹൈകോടതിയിലാണ് വാട്സാപ്പ് നിലപാട് അറിയിച്ചത്. ഐ.ടി നിയമഭേദഗതിക്കെതിരെ വാട്സാപ്പും ഫേസ്ബുക്കും സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് മെസേജിങ് ആപ് നിലപാട് അറിയിച്ചത്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് നിയമഭേദഗതിയെന്നും വാട്സാപ്പ് അറിയിച്ചു.കമ്പനിക്ക് വേണ്ട് ഹാജരായ തേജസ് […]
സമീപകാലത്തായി വാട്സ്ആപ്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചറുകൾ അമ്പരപ്പിക്കുന്നതാണ്. നേരത്തെ വാട്സ്ആപ്പിൽ അവതരിപ്പിച്ച വാട്സ്ആപ്പ് പേ എന്ന യു.പി.ഐ സേവനവും അതുപോലെ ഫയലുകൾ ഓഫ്‍ലൈനായി പങ്കുവെക്കാനുള്ള സൗകര്യവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ വാട്സ്ആപ്പ് പോലെ ചൈനയിൽ ഏറ്റവും കൂടുതൽ യൂസർമാരുള്ള മെസ്സേജിങ് ആപ്പായ വീചാറ്റിന്റെ പാത പിന്തുടർന്ന് വാട്സ്ആപ്പും ഒരു ഓൾ ഇൻ വൺ ആപ്പായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ വാട്സ്ആപ്പിൽ ഇൻ-ആപ്പ് ഡയലർ അവതരിപ്പിക്കാൻ പോവുകയാണ് മെറ്റ. വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷൻ […]
© Copyright News4media 2024. Designed and Developed by Horizon Digital