Tag: water authority

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് 6 ദിവസം കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തലസ്ഥാനത്ത് ആറ് ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും. ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം മുടങ്ങുക....

തലസ്ഥാനത്ത് ഇന്ന് കുടിവെള്ളമില്ല; ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റിയുടെ അറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് അറിയിപ്പ്. ഇന്ന് രാത്രി എട്ട് മണിമുതൽ നാളെ പുലർച്ചെ 4 വരെയാണ് വിതരണം തടസ്സപ്പെടുക. അറ്റകുറ്റപ്പണി ചെയ്യുന്നതിനായാണ്...

തിരുവനന്തപുരം നഗരവാസികൾ ശ്രദ്ധിക്കുക; ഈ സ്ഥലങ്ങളിൽ ഞായറാഴ്ച ജലവിതരണം മുടങ്ങും; മുൻകരുതലുകൾ സ്വീകരിക്കാം

2024 സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാ​ഗങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ...

ശ്രദ്ധിക്കുക: തിരുവനന്തപുരം കോർപ്പറേഷനിലെ ഈ സ്ഥലങ്ങളിൽ നാളെ ജലവിതരണം മുടങ്ങും; മുൻകരുതൽ സ്വീകരിക്കണമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം കോർപ്പറേഷനിലെ ചില സ്ഥലങ്ങളിൽ നാളെ ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റിയുടെ അറിയിപ്പ്. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്. (Water...

കുടിവെള്ളം വന്നാലും ഇല്ലെങ്കിലും കൃത്യമായി ബില്ലടക്കണം; ഇനി പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങി; വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അറസ്റ്റ് വാറന്റ്

കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ. പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങി. ഒടുവിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്...

ഒരിടത്ത് വമ്പൻ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമങ്ങള്‍; മറ്റൊരിടത്ത് അതു മുടക്കാനുള്ള ഇടതു യൂണിയനുകളുടെ ശ്രമങ്ങൾ; 2,511 കോടി രൂപയുടെ കുടിവെള്ള പദ്ധതി വെള്ളത്തിലായി; ഫ്രഞ്ച് കമ്പനി ഉദ്യോഗസ്ഥർ മടങ്ങി

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും വമ്പന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഒരു വശത്ത്. ഇടതു യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ചപോലും നടത്താനാകാതെ...

വെള്ളം വേണ്ടവർ നേരത്തെ ശേഖരിച്ചുവച്ചോ: തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വെള്ളമെത്തില്ല

തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി...

ആകാശം മുട്ടി പൈപ്പ് വെള്ളം, കുഴിയടക്കാൻ എത്തിയത് ‘ജീപ്പ് റോളർ’; കോഴിക്കോട്ടെ സംഭവം ഇങ്ങനെ

കോഴിക്കോട്: കുന്ദമംഗലത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഉയർന്നു പൊങ്ങിയ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കുന്ദമംഗലം പന്തീര്‍പാടത്താണ് കഴിഞ്ഞ ദിവസം വൈകിട്ട് പദ്ധതിയുടെ...