Tag: warts

അരിമ്പാറ മൂലം വിഷമിക്കുന്നോ? അരിമ്പാറയെ പറിച്ചെറിയാം, ഈസിയായി…

കൊച്ചുകുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു രോഗമാണ് അരിമ്പാറ. വൈറസ് ബാധയാണ് അരിമ്പാറയ്ക്ക് കാരണം. കയ്യിലാണ് സാധാരണ അരിമ്പാറകൾ കണ്ടുവരുന്നതെങ്കിലും മുഖത്തും തലയിൽ മറ്റുഭാഗങ്ങളിലും കാൽവെള്ളയിലും...