Tag: Wanindu Hasaranga

അമ്പയർക്കെതിരെ അസഭ്യം; ശ്രീലങ്കൻ നായകന് വിലക്ക്

കൊളംബോ: അമ്പയറിനെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കൻ ക്രിക്കറ്റ് താരം വനീന്ദു ഹസരങ്കയ്ക്ക് വിലക്കേർപ്പെടുത്തി. രണ്ട് മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തിനിടെയാണ് ശ്രീലങ്കൻ...