web analytics

Tag: Walayar

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു വാളയാർ: പാലക്കാട് വാളയാർ വട്ടപ്പാറയിൽ മാൻപ്പാറയ്ക്ക് സമീപം ട്രെയിനിടിച്ച് നാല് വയസ്സ് പ്രായമുള്ള കാട്ടാന ചരിഞ്ഞു. പാലക്കാട്...

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢിലെ ബിലാസ്പൂർ സ്വദേശി രാംനാരായൺ ഭയ്യാർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ സ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിന്...

മരിച്ച ശേഷവും മര്‍ദനം: ഇത്ര ഭീകരത കണ്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്;നടുക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത്രയും ക്രൂരത ആദ്യമെന്ന് ഡോക്ടർ രാംനാരായണന്‍ മരണപ്പെട്ട ശേഷവും...

കള്ളനെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കള്ളനെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു പാലക്കാട്: വാളയാറിൽ കള്ളനെന്ന് ആരോപിച്ച് നടത്തിയ ആൾക്കൂട്ട മർദ്ദനത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ്...

കാറിൽ കടത്തിയത് രണ്ട് കോടിയിലധികം രൂപ, വാളയാർ ചെക്ക്‌പോസ്റ്റിൽ വെച്ച് പിടിവീണു; യുവാവ് പിടിയിൽ

കാറിൽ കടത്തിയത് രണ്ട് കോടിയിലധികം രൂപ, വാളയാർ ചെക്ക്‌പോസ്റ്റിൽ വെച്ച് പിടിവീണു; യുവാവ് പിടിയിൽ പാലക്കാട്: കോയമ്പത്തൂരിൽ നിന്നും കാറിൽ അനധികൃതമായി കടത്തിക്കൊണ്ടു വന്ന പണവുമായി യുവാവ്...

വാളയാറിൽ വാഹന പരിശോധന ; ഏഴ് കിലോ കഞ്ചാവ് കണ്ടെടുത്തു

ടോൾ പ്ലാസയിൽ നിലയുറപ്പിച്ചിരുന്ന എക്സൈസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ 7.10 കിലോഗ്രാം കഞ്ചാവ് ഒരു വാഹനത്തിൽ നിന്ന് കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന 24 വയസുകാരനെ പിടികൂടി. പശ്ചിമ...

വീടിന്റെ മുന്നിലിരുന്ന് ലഹരി ഉപയോഗിക്കരുതെന്ന് പറഞ്ഞു; വീടിന് തീയിട്ട് ലഹരി സംഘം, ബൈക്കും നശിപ്പിച്ചു

പാലക്കാട്: വീടിന് മുന്നിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരി സംഘം ഗൃഹനാഥന്‍റെ വീടിന് തീവെച്ചു നശിപ്പിച്ചു. പാലക്കാട് അട്ടപ്പള്ളം ഗണേശപുരത്തെ ഗുരുവായുരപ്പന്‍ എന്നയാളുടെ വീടിനും...

വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക്; അനുമതി നൽകി ഹൈക്കോടതി

വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. നിലവിൽ പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസാണ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത്....