Tag: vs passed away

വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളും പ്രിയ സഖാവിനെ ഒരു നോക്ക് കാണാനായി എത്തിക്കൊണ്ടിരിക്കുകയാണ്. പൊതുദർശനത്തിന് ശേഷം...