Tag: vision-problems

കുട്ടികളിൽ തിമിരം മുതൽ ഗ്ലൊക്കോമ വരെ; വില്ലൻ മൊബൈൽ തന്നെ…

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കാഴ്‌ചവൈകല്യം വർദ്ധിക്കുന്നത് പത്തിരട്ടി വേഗത്തിലെന്ന് കണ്ടെത്തൽ. പരിശോധനയ്‌ക്ക് വിധേയമായ കുട്ടികളിൽ ഏഴിൽ ഒരാൾക്കെങ്കിലും കാഴ്‌ചക്കുറവുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ദേശീയ ആയുഷ്...