Tag: Vishesham movie

‘ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല’; ‘വിശേഷ’ത്തിനെതിരെ ഹൈക്കോടതി; വിശദീകരണം തേടി

കൊച്ചി: ക്ഷേത്രങ്ങളിൽ വെച്ച് സിനിമാ ഷൂട്ടിങ് നടത്തുന്നതിനെതിരെ ഹൈക്കോടതി. ക്ഷേത്രങ്ങൾ സിനിമാഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് കോടതി പറഞ്ഞു. ഭക്തർക്ക് ആരാധയ്ക്കുള്ളതാണ് ക്ഷേത്രമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.('Temples are not...