Tag: #Virat kohli

ഓഹ്..ഇത് റിയൽ കോഹ്ലി മാജിക്ക് ! പഞ്ചാബിനെ പ്ലെ ഓഫ് കാണിക്കാതെ പറപറത്തി ബംഗളുരു; കിടിലൻ ജയത്തോടെ പ്ലെ ഓഫ് സാധ്യത നിലനിർത്തി ആർസിബി; സെഞ്ചുറിക്കൊത്ത പോരാട്ടവുമായി കോഹ്ലി

റോയൽ ചലഞ്ചേഴ്‌സ് ശരിക്കും റോയലാണെന്നു തെളിയിച്ച പോരാട്ടം. ധരംശാലയില്‍ 60 റൺസ് വിജയവുമായി കോഹ്‌ലിയുടെ ബെംഗളൂരു കത്തിക്കയറിയപ്പോൾ ചിറകു കരിഞ്ഞു വീണത് പഞ്ചാബിന്റെ പ്ലെ ഓഫ്...

”കിംഗ്‌ എന്ന് വിളിക്കരുത്, അങ്ങനെ വിളിക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നുന്നു”; ആരാധകരോട് അഭ്യർത്ഥനയുമായി വിരാട് കോഹ്‌ലി

ആരാധകരോട് കിംഗ്‌ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിക്കിടെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം....

ഇംഗ്ലണ്ട് പരമ്പര; വിരാട് കോഹ്‌ലി കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ

ഡൽഹി: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ലെന്ന് റിപ്പോർട്ട്. കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. വ്യക്തിപരമായ...

കോലിയിറങ്ങും; അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനൊരുങ്ങി ഇന്ത്യ, ജയിച്ചാൽ പരമ്പര

ഇന്‍ഡോര്‍: അഫ്​ഗാനിസ്ഥാനെതിരായ ട്വന്റി 20 യിൽ പരമ്പര നേടാനായി ഇന്ത്യ ഇന്നിറങ്ങുന്നു. ഒന്നാം മത്സരത്തിൽ വിട്ടുനിന്ന ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി മടങ്ങിയെത്തുന്നു എന്നത്...

കളത്തിൽ കോലിയും രോഹിത്തും; അഫ്ഗാനിസ്താനെതിരായ ടി20 പോരാട്ടത്തിന് നാളെ തുടക്കം

മൊഹാലി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം അഫ്ഗാനിസ്താനുമായി ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ മൊഹാലിയില്‍ ആരംഭിക്കും. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ...

കോലിയോ രോഹിത്തോ? സെലക്ഷനിൽ തലപുകച്ച്‌ ബിസിസിഐ

മുംബൈ: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടീമിൽ...

ടി 20 ലോകകപ്പിൽ കോലിയ്ക്ക് പകരം ഇഷാൻ? ബിസിസിഐയുടെ തീരുമാനം മണ്ടത്തരമായേക്കും

ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെ ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഇതിഹാസ ബാറ്റർ...

ഇന്ത്യയ്ക്ക് കിരീടം നേടുക എന്നതല്ല, സ്വന്തം സെഞ്ചുറിയിലാണ് കോലിയുടെ ശ്രദ്ധ; സൂപ്പർ താരം വിരാട് കോലിയെ വിമർശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍

മുംബൈ: ശ്രീലങ്കയ്‌ക്കെതിരേ സര്‍വാധിപത്യ ജയമാണ് ഇന്ത്യ കഴിഞ്ഞ ദിവസം നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന താര നിരയാണ് ഇന്ത്യയെ മികച്ചതാക്കുന്നത്. കളിച്ച ഏഴു...

സച്ചിന്റെ മറ്റൊരു റെക്കോർഡ് കൂടി തകർത്തെറിഞ്ഞു വിരാട് കോഹ്ലി; ആഘോഷമാക്കിയത് സിക്സറടിച്ച്

ക്രിക്കറ്റിലെ ഇപ്പോളുള്ള ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ വിരാട് കോഹ്ലി. ഇപ്പോൾ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി...

കോലിയും നവീനും വീണ്ടും നേർക്കുനേർ; ആവർത്തിക്കുമോ ഐപിഎല്ലിലെ വാ​ഗ്വാദങ്ങൾ

ഡൽഹി: ഓപ്പണർമാർ സംപൂജ്യരായി തകർന്നടിഞ്ഞപ്പോൾ ഗാലറി മൊത്തം കണ്ണീരണിഞ്ഞു. പിന്നീട് ഇറങ്ങിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ വരവിൽ ആരാധകർ ഇളകി...

ചേർത്ത് വെക്കാൻ മറ്റൊരു റെക്കോർഡ് കൂടി; ‘കിംഗ് കോലി’ ഇന്ത്യൻ രക്ഷകൻ

ചെന്നൈ: തോറ്റു പോകുമെന്ന നിമിഷങ്ങളിൽ ഇന്ത്യയുടെ രക്ഷകനാവുന്ന സൂപ്പർ താരമാണ് വിരാട് കോലി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിലും കോലി തന്റെ രക്ഷാ...