Tag: viral dance

അമ്പമ്പോ ! എന്തൊരു എനർജി, എന്തൊരു ചുവടുകൾ; വിവാഹ ദിനത്തിൽ വധുവും പിതാവും ചേർന്ന് അവതരിപ്പിച്ച നൃത്തം വൈറൽ ! വീഡിയോ

വിവാഹ ദിനത്തിൽ വധുവും പിതാവും ചേർന്ന് അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ചെന്ത്രാപ്പിന്നി സ്വദേശി കോറോട്ട് ലാലുവാണ് മകൾ ദേവികയും മലപ്പുറം ചേലമ്പ്ര സ്വദേശി അഖിലും...